1. ഓസ്‌ട്രേലിയക്കെതിരെ അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ നേടിയ വിജയവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന ഏത് പ്രസ്താവനയാണ് ശരി: [Osdreliyakkethire adleydil nadanna aadya krikkattu desttil inthya nediya vijayavumaayi bandhappettu thaazhepparayunna ethu prasthaavanayaanu shari:]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
പത്തു വര്‍ഷത്തിനുശേഷം ഇന്ത്യ ഓസ്‌ട്രേലിയയില്‍ നേടിയ ആദ്യ ടെസ്റ്റ് വിജയമാണിത്
2008 ജനുവരിയില്‍ പെര്‍ത്തില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയതിനുശേഷം ആദ്യമായാണ് ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയന്‍ മണ്ണില്‍ അവരുടെ ടീമിനെതിരെ ടെസ്റ്റ് ജയിക്കുന്നത്. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ജയിക്കുന്നതും ഇതാദ്യമാണ്. ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ അഡ്‌ലെയ്ഡ് ഗ്രൗണ്ടില്‍ രണ്ട് തവണ ടെസ്റ്റ് മത്സരം ജയിക്കുന്ന ആദ്യ വിദേശ ടീമും ഇന്ത്യയാണ്.