1. എസ്. രമേശന്‍ നായര്‍ക്ക് 2018-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത കൃതിയേത്? [Esu. Rameshan naayarkku 2018-l kendra saahithya akkaadami avaardu nedikkoduttha kruthiyeth?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഗുരുപൗര്‍ണമി
കേന്ദ്ര സാഹിത്യ അക്കാദമി മലയാളവിഭാഗത്തിലെ പുരസ്‌കാരമാണ് കവിയും ഗാനരചയിതാവുമായ എസ്.രമേശന്‍ നായരുടെ ഗുരു പൗര്‍ണമി എന്ന കാവ്യത്തിന് ലഭിച്ചത്. ഇംഗ്ലീഷ് ഭാഷാ വിഭാഗത്തില്‍ മലയാളിയായ അനീസ് സലിം രചിച്ച 'ദ ബ്ലൈന്‍ഡ് ലേഡീസ് ഡിസന്‍ഡന്റ്‌സ്' എന്ന നോവലും പുരസ്‌കാരം നേടി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.