1. ഡോ. എം.ലീലാവതിക്ക് ഏത് സാഹിത്യ വിഭാഗത്തിലെ സംഭാവനയ്ക്കാണ് 2018- ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്? [Do. Em. Leelaavathikku ethu saahithya vibhaagatthile sambhaavanaykkaanu 2018- le kendra saahithya akkaadami avaardu labhicchath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
വിവര്‍ത്തനം
'ശ്രീമദ് വാല്മീകി രാമായണം' കാവ്യം സംസ്‌കൃതത്തില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതിനാണ് പുരസ്‌കാരം. 50,000 രൂപയും ഫലകവുമാണ് പുരസ്‌കാരം. മലയാളം ഉള്‍പ്പെടെ 24 ഭാഷകളിലെ വിവര്‍ത്തന കൃതികള്‍ക്കാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഒ.എന്‍.വിയുടെ 'ഈ പുരാതന കിന്നരം' എന്ന കവിതാ സമാഹാരം നേപ്പാളി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തതിന് മോണിക മുഖ്യ നേപ്പാളി ഭാഷാ വിഭാഗത്തിലെ പുരസ്‌കാരം നേടി. തകഴിയുടെ 'ചെമ്മീന്‍' രാജസ്ഥാനിയിലേക്ക് വിവര്‍ത്തനം ചെയ്തതിന് മനോജ് കുമാര്‍ സ്വാമിക്കും പുരസ്‌കാരം ലഭിച്ചു.