1. ഒക്ടോബർ 27-ന് അന്തരിച്ച സാഹിത്യകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളയ്ക്ക് 1980-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതിയേത്? [Okdobar 27-nu anthariccha saahithyakaaran punatthil kunjabdullaykku 1980-l kendra saahithya akkaadami avaardu nedikkoduttha kruthiyeth?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
സ്മാരക ശിലകൾ
പുനത്തിലിന്റെ ഏറ്റവും ശ്രദ്ധേയമായ നോവലാണ് സ്മാരക ശിലകൾ. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിക്കുന്നതിനു മുമ്പ് 1978-ൽ ഈ നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരുന്നു. മാതൃഭൂമി പുരസ്കാരം, മുട്ടത്ത് വർക്കി ഫൗണ്ടേഷൻ പുരസ്കാരം തുങ്ങിയവും പുനത്തിലിന് ലഭിച്ചിട്ടുണ്ട്.