1. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ 2017-ലെ മികച്ച ഇന്റർനാഷണൽ പബ്ലിഷർക്കുള്ള പുരസ്കാരം നേടിയ കേരളത്തിലെ മാധ്യമ സ്ഥാപനം? [Shaarja anthaaraashdra pusthakothsavatthil 2017-le mikaccha intarnaashanal pablisharkkulla puraskaaram nediya keralatthile maadhyama sthaapanam?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
മാതൃഭൂമി ഈ പുരസ്കാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ മാധ്യമ സ്ഥാപനമാണ് മാതൃഭൂമി. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകമേളയാണ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം.
ഈ പുരസ്കാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ മാധ്യമ സ്ഥാപനമാണ് മാതൃഭൂമി. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകമേളയാണ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം.