1. വിദേശ നിക്ഷേപം സംബന്ധിച്ച പാനമ രേഖകൾ, പാരഡൈസ് പേപ്പേഴ്സ് എന്നിവ പുറത്തുവിട്ട ഇന്റർനാഷണൽ കൺസോർഷ്യം ഒാഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റിൽ അംഗമായ ഏക ഇന്ത്യൻ മാധ്യമ സ്ഥാപനം? [Videsha nikshepam sambandhiccha paanama rekhakal, paaradysu peppezhsu enniva puratthuvitta intarnaashanal kansorshyam oaaphu investtigetteevu jenalisttil amgamaaya eka inthyan maadhyama sthaapanam?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഇന്ത്യൻ എക്സ്പ്രസ്സ്
1.34 കോടി രേഖകളടങ്ങുന്ന പാരഡൈസ് പേപ്പേഴ്സ് നവംബർ 6-നാണ് ഐ.സി.ഐ.ജെ. പുറത്തുവിട്ടത്. 714 ഇന്ത്യക്കാർക്ക് വിദേശത്തുള്ള രഹസ്യ നിക്ഷേപങ്ങളുടെ വിവരവും ഇവയിലുണ്ട്. കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ, ചലച്ചിത്ര താരം അമിതാഭ് ബച്ചൻ തുടങ്ങിയ പ്രമുഖർ ഇതിൽ ഉൾപ്പെടുന്നു. ജർമൻ പത്രമായ 'സുഡോയ്ചെ സീറ്റുങ്ങി'നാണ് രേഖകൾ ലഭിച്ചത്. ഇന്റർനാഷണൽ കൺസോർഷ്യം ഒാഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ് ഇത് പരിശോധിച്ച് പുറത്തുവിടുകയായിരുന്നു.