1. താഴെപ്പറയുന്ന ഏത് ഇന്ധനം കടത്തിവിടാനാണ് കേരളത്തിൽ ഇപ്പോൾ വിവാദമായിരിക്കുന്ന ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്? [Thaazhepparayunna ethu indhanam kadatthividaanaanu keralatthil ippol vivaadamaayirikkunna geyil pyppu lyn sthaapikkunnath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
എൽ.എൻ.ജി.
ലിക്വിഫൈഡ് നാച്വറൽ ഗാസ് എന്നാണ് എൽ.എൻ.ജി.യുടെ മുഴുവൻ പേര്. ലിക്വിഫൈഡ് പെട്രോളിയം ഗാസ് ആണ് എൽ.പി.ജി. കംപ്രസ്ഡ് നാച്വറൽ ഗാസ് എന്നതിന്റെ ചുരുക്ക രൂപമാണ് സി.എൻ.ജി. അന്തരീക്ഷ വായുവിനേക്കാൾ മർദംകുറഞ്ഞ ഇന്ധനമാണ് എൽ.എൻ.ജി. എൽ.പി.ജിയേക്കാൾ അപകട സാധ്യത കുറഞ്ഞ ഇന്ധനമാണിത്. കൊച്ചിയിൽനിന്ന് മംഗലാപുരം വരെയുള്ള പൈപ്പ് ലൈനാണ് ഗാസ് അതോറിറ്റി ഒാഫ് ഇന്ത്യ ഇപ്പോൾ നിർമിക്കുന്നത്.