1. ഒരു ടാങ്കിലേക്ക് 3 പൈപ്പുകള്‍ ഉണ്ട്. `എ` എന്ന പൈപ്പ് 12 മണിക്കൂര്‍ കൊണ്ടും, `ബി` എന്ന പൈപ്പ് 15 മണിക്കൂര്‍ കൊണ്ടും `സി` എന്ന പൈപ്പ് 10 മണിക്കൂര്‍ കൊണ്ടും ടാങ്ക് നിറയ്ക്കും എങ്കില്‍ ഈ മൂന്ന് പൈപ്പുകളും ഒരുമിച്ച് തുറന്നാല്‍ ടാങ്ക് നിറയാന്‍ എത്ര സമയം എടുക്കും? [Oru daankilekku 3 pyppukal‍ undu. `e` enna pyppu 12 manikkoor‍ kondum, `bi` enna pyppu 15 manikkoor‍ kondum `si` enna pyppu 10 manikkoor‍ kondum daanku niraykkum enkil‍ ee moonnu pyppukalum orumicchu thurannaal‍ daanku nirayaan‍ ethra samayam edukkum?]

Answer: 4 മണിക്കൂര്‍ [4 manikkoor‍]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Tags
Show Similar Question And Answers
QA->ഒരു ടാങ്കിലേക്ക് 3 പൈപ്പുകള്‍ ഉണ്ട്. `എ` എന്ന പൈപ്പ് 12 മണിക്കൂര്‍ കൊണ്ടും, `ബി` എന്ന പൈപ്പ് 15 മണിക്കൂര്‍ കൊണ്ടും `സി` എന്ന പൈപ്പ് 10 മണിക്കൂര്‍ കൊണ്ടും ടാങ്ക് നിറയ്ക്കും എങ്കില്‍ ഈ മൂന്ന് പൈപ്പുകളും ഒരുമിച്ച് തുറന്നാല്‍ ടാങ്ക് നിറയാന്‍ എത്ര സമയം എടുക്കും?....
QA->ഒരു ടാങ്കിലേക്കുള്ള പൈപ്പ് തുറന്നാല്‍ 4 മിനിട്ട് കൊണ്ട് ടാങ്ക് നിറയും. ചുവട്ടിലുള്ള ലീക്ക് കാരണം ടാങ്ക് നിറയാന്‍ 6 മിനിട്ട് സമയമെടുക്കും. എന്നാല്‍ ഈ ലീക്കിലൂടെ മാത്രം ജലം മുഴുവന്‍ ഒഴുകി പോകാന്‍ എത്ര സമയം എടുക്കും....
QA->A ഒരു ജോലി 10 ദിവസം കൊണ്ടും, B 20 ദിവസം കൊണ്ടും, C 60 ദിവസം കൊണ്ടും ചെയ്തു തീർക്കും. എന്നാൽ മൂന്ന് പേരും ഒരുമിച്ചു ജോലി ചെയ്താൽ, എത്ര ദിവസം കൊണ്ട് ജോലി പൂർത്തിയാകും?....
QA->ഒന്നാം ടാപ്പ് മാത്രം തുറന്നാൽ ടാങ്ക് 1 മണിക്കൂറിൽ നിറയും.രണ്ടാം ടാപ്പ് മാത്രം തുറന്നാൽ ടാങ്ക് നിറയാൻ 1 1/4 മണിക്കൂർ വേണം.ടാങ്കിനു പുറത്തേക്ക് വെള്ളമൊഴുകാനുള്ള കുഴലുണ്ട്.അത് തുറന്നാൽ 50 മിനുട്ട് കൊണ്ട് ടാങ്കിലെ വെള്ളമെല്ലാം പുറത്തേക്ക് ഒഴുകിപ്പോകും.ടാങ്ക് കാലി ആയപ്പോൾ മൂന്നും തുറന്നു.ടാങ്ക് നിറയാൻ എത്ര സമയമെടുക്കും?....
QA->ഒരാള്‍ ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയുള്ള കാറില്‍ 8 മണിക്കൂര്‍ യാത്ര ചെയ്തു . തിരിച്ച് മണിക്കൂറില്‍ 40കിലോമീറ്റര്‍ വേഗതയിലാണ് യാത്രചെയ്തതെങ്കില്‍ മടക്കയാത്രയ്ക്കെടുത്ത സമയം എത്ര മണിക്കൂര്‍....
MCQ->P, Q എന്നീ പൈപ്പുകൾ യഥാക്രമം 10 മണിക്കൂർ കൊണ്ടും 15 മണിക്കൂർ കൊണ്ടും ഒരു ടാങ്ക് നിറയ്ക്കുമെങ്കിൽ രണ്ട് പൈപ്പുകളും ഒരേ സമയം തുറന്നാൽ എത്ര സമയം കൊണ്ട് ആ ടാങ്ക് നിറയും?...
MCQ->A, B എന്നി പൈപ്പുകൾ യഥാക്രമം 20 മിനിറ്റ് കൊണ്ടും 30 മിനിറ്റ് കൊണ്ടും ഒരു ടാങ്ക് നിറയ്ക്കുമെങ്കിൽ രണ്ട് പൈപ്പുകളും ഒരേ സമയം തുറന്നാൽ എത്ര സമയം കൊണ്ട് ആ ടാങ്ക് നിറയും?...
MCQ->രാമു ഒരു ജോലി 6 ദിവസം കൊണ്ടും രാജു അതേ ജോലി 18 ദിവസം കൊണ്ടും ചെയ്യും. രണ്ട് പേരും കൂടി ഒരുമിച്ച് ജോലി തീർക്കാൻ എത്ര ദിവസം വേണം?...
MCQ->ജാഫർ ഒരു ജോലി 6 ദിവസം കൊണ്ടും രാജു അതേ ജോലി 3 ദിവസം കൊണ്ടും ചെയ്യും. രണ്ട് പേരും കൂടി ഒരുമിച്ച് ജോലി തീർക്കാൻ എത്ര ദിവസം വേണം?...
MCQ->A യും Bയും ഒരുമിച്ച് പ്രവർത്തിക്കുന്നവർക്ക് 4 ½ മണിക്കൂർ കൊണ്ട് ഒരു ജോലി ചെയ്യാൻ കഴിയും. B യും C യും ചേർന്ന് 3 മണിക്കൂറിനുള്ളിൽ ഇത് ചെയ്യാൻ കഴിയും. C യും A യും ഒരുമിച്ച് പ്രവർത്തിക്കുകയാണെങ്കിൽ 2 ¼ മണിക്കൂറിനുള്ളിൽ ചെയ്യാൻ കഴിയും. എല്ലാവരും ഒരേ സമയം ജോലി ആരംഭിക്കുന്നു. ജോലി പൂർത്തിയാക്കാൻ അവർക്ക് എത്ര സമയമെടുക്കുമെന്ന് കണ്ടെത്തുക?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution