1. A ഒരു ജോലി 10 ദിവസം കൊണ്ടും, B 20 ദിവസം കൊണ്ടും, C 60 ദിവസം കൊണ്ടും ചെയ്തു തീർക്കും. എന്നാൽ മൂന്ന് പേരും ഒരുമിച്ചു ജോലി ചെയ്താൽ, എത്ര ദിവസം കൊണ്ട് ജോലി പൂർത്തിയാകും? [A oru joli 10 divasam kondum, b 20 divasam kondum, c 60 divasam kondum cheythu theerkkum. Ennaal moonnu perum orumicchu jeaali cheythaal, ethra divasam kondu jeaali poortthiyaakum?]
Answer: 6