1. P ഒരു ജോലി 6 ദിവസം കൊണ്ട് ചെയ്തുതീർക്കുന്നു.
അതെ ജോലി 3 ദിവസം കൊണ്ട് Q ചെയ്തു തീർക്കുന്നു. എന്നാൽ Pയും
Q യും കൂടി ആ ജോലി ചെയ്തു തീർക്കാൻ എത്ര ദിവസം എടുക്കും?
[P oru joli 6 divasam kondu cheythutheerkkunnu. Athe joli 3 divasam kondu q cheythu theerkkunnu. Ennaal pyum
q yum koodi aa joli cheythu theerkkaan ethra divasam edukkum?
]
Answer: 2 ദിവസം [2 divasam]