1. A യ്ക്കും B യ്ക്കും കൂടി ഒരു ജോലി 4 ദിവസം കൊണ്ട് തീർക്കാൻ കഴിയും. A ഒറ്റയ്ക്ക് ആ ജോലി 6 ദിവസം കൊണ്ട് തീർക്കും. A യും B യും 2 ദിവസം ജോലി ചെയ്ത ശേഷം A പോയാൽ ആ ജോലി പൂർത്തിയാക്കാൻ B എത്ര ദിവസം എടുക്കും ? [A ykkum b ykkum koodi oru joli 4 divasam kondu theerkkaan kazhiyum. A ottaykku aa joli 6 divasam kondu theerkkum. A yum b yum 2 divasam joli cheytha shesham a poyaal aa joli poortthiyaakkaan b ethra divasam edukkum ?]
Answer: 6