1. ഓമന ഒരു ജോലി 15 ദിവസം കൊണ്ട് തീർക്കും. ഇന്ദിര ഒരു ജോലി 12 ദിവസം കൊണ്ട് തീർക്കും. സജിത കൂടി ചേർന്നപ്പോൾ അവർ ആ ജോലി 3 ദിവസങ്ങൾ കൊണ്ട് തീർത്തു. ആകെ കൂലി 600 രൂപ കിട്ടി. ജോലിക്ക് അനുസരിച്ച് ആണ് കൂലി കൊടുക്കുന്നത് എങ്കിൽ സജിതക്ക് എത്ര രൂപ കൂലിയായി ലഭിച്ചു ? [Omana oru joli 15 divasam kondu theerkkum. Indira oru joli 12 divasam kondu theerkkum. Sajitha koodi chernnappol avar aa joli 3 divasangal kondu theertthu. Aake kooli 600 roopa kitti. Jolikku anusaricchu aanu kooli kodukkunnathu enkil sajithakku ethra roopa kooliyaayi labhicchu ?]
Answer: 330