1. 3 പുരുഷന്മാരും 4 ആൺകട്ടികളും ഒരു ജോലി 8 ദിവസം കൊണ്ടു ചെയ്യു തീർക്കും. അതേ ജോലി 4 പുരുഷന്മാരും 4 ആൺകുട്ടികളും 6 ദിവസം കൊണ്ടു ചെയ്യു തീർക്കും. എങ്കിൽ 2 പുരുഷന്മാരും 4 ആൺകുട്ടികളും ഇതേ ജോലി എത്ര ദിവസം കൊണ്ട് ചെയ്യു തീർക്കും? [3 purushanmaarum 4 aankattikalum oru joli 8 divasam kondu cheyyu theerkkum. Athe joli 4 purushanmaarum 4 aankuttikalum 6 divasam kondu cheyyu theerkkum. Enkil 2 purushanmaarum 4 aankuttikalum ithe joli ethra divasam kondu cheyyu theerkkum?]