1. A ഒരു ജോലി 10 ദിവസം കൊണ്ടും B അതേ ജോലി 15 ദിവസം കൊണ്ടു തീര്‍ക്കുകയാണെങ്കില്‍ ഇവര്‍ ഒരുമിച്ച് ഈ ജോലി എത്ര ദിവസം കൊണ്ട് തീര്‍ക്കും ? [A oru joli 10 divasam kondum b athe joli 15 divasam kondu theerkkukayaanenkil ivar orumicchu ee joli ethra divasam kondu theerkkum ?]
Answer: 6 ദിവസം [6 divasam]