1. A യും B യും കൂടി ഒരു ജോലി 12 ദിവസം കൊണ്ട് തീർക്കും. B യും C യും കൂടി ആ ജോലി 15 ദിവസം കൊണ്ടും A യും C യും കൂടി അതേ ജോലി 20 ദിവസം കൊണ്ടും തീർക്കും എന്നാൽ A യും B യും C യും കൂടി ഒന്നിച്ച് ചെയ്താൽ ആ ജോലി എത്ര ദിവസം കൊണ്ട് തീർക്കും? [A yum b yum koodi oru joli 12 divasam kondu theerkkum. B yum c yum koodi aa joli 15 divasam kondum a yum c yum koodi athe joli 20 divasam kondum theerkkum ennaal a yum b yum c yum koodi onnicchu cheythaal aa joli ethra divasam kondu theerkkum?]