1. A യ്ക്ക് ഒരു ജോലി 6 ദിവസം കൊണ്ടും B യ്ക്ക് അതേ ജോലി 12 ദിവസം കൊണ്ട് തീര്ക്കാന് സാധിക്കും. അതേ ജോലി A യും B യും ചേര്ന്ന് ചെയുകയാണെങ്കിൽ എത്ര ദിവസം കൊണ്ട് തീരും? [A ykku oru joli 6 divasam kondum b ykku athe joli 12 divasam kondu theerkkaanu saadhikkum. Athe joli a yum b yum chernnu cheyukayaanenkil ethra divasam kondu theerum?]