Previous-Solved-Question-Papers Related Question Answers

1. രജിസ്റ്റർ ചെയ്തിട്ടുള്ള ആദ്യത്തെ സൈബർ ക്രൈം ആരുടെ പേരിലാണ്?





2. കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ നിര്‍മിച്ച ആദ്യത്തെ കപ്പല്‍?





3. ഇന്ത്യയുടെ അതിർത്തികളിൽ സമുദ്രം ഇല്ലാത്ത ദിക്ക് ഏത്?





4. റൂർക്കല ഇരുമ്പുരുക്ക് നിർമ്മാണശാല സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത്?





5. സമുദ്ര ഗവേഷണത്തിനായി 2013-ല്‍ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ഏത്?





6. ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കപെട്ടത്?





7. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ ഏതാണ്?





8. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ പട്ടണം?





9. വരയാടുകൾ സംരക്ഷിക്കുന്നതിനുവേണ്ടി രൂപം കൊടുത്തിട്ടുള്ളത് ഏത്?





10. ഇന്ത്യയിൽ മൗലികാവകാശത്തിൽ ഉൾപ്പെടാത്തത് ഏത്?





11. പ്രാചീന കേരളത്തിൽ വിവിധ തിണകൾ നിലനിന്നിരുന്നു. പർവ്വര പ്രദേശം ഉൾപ്പെട്ട തിണയുടെ പേര് ഏത്?





12. കേരളത്തിലെ ഇപ്പോഴത്തെ(2020) ആഭ്യന്തര മന്ത്രി?





13. പേപ്പട്ടി വിഷബാധയ്ക്കെതിരെ ആദ്യത്തെ വാക്സിൻ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞൻ ആര്?





14. പ്രവർത്തിയുടെ നിരക്ക് സമയം കൂടുന്നതിനനുസരിച്ചു?





15. എടക്കല്‍ ഗുഹ സ്ഥിതിചെയ്യുന്ന ജില്ല?





16. ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്?





17. 'ബുലൻഡ് ദർവാസ’ നിർമ്മിച്ചതാര്?





18. ഇന്ത്യയുടെ ആദ്യത്തെ സൈബർ ഫോറെൻസിക്ക് ലബോറട്ടറി എവിടെയാണ് സ്ഥാപിച്ചിട്ടുള്ളത്?





19. ഇന്ത്യയുടെ ആദ്യത്തെ ദേശിയ പ്രസ്ഥാനം ഏത്?





20. വിദ്യാഭ്യാസം മൌലികാവകാശമായി മാറിയത് ഏത് ഭരണഘടനാ ഭേതഗതി അനുസരിച്ചാണ്?





21. ലോക ജലദിനമായി ആചരിക്കപ്പെടുന്നതെന്നാണ്?





22. ബോളിവുഡ് താരം സഞ്ജയ്പദത്തിനെ പാർപ്പിച്ചിരിക്കുന്ന ജയിൽ ഏത്?





23. ജാലിയന്‍ വാലാബാഗ് കൂട്ടകൊല നടന്ന വര്‍ഷം?





24. "മുഴുവന്‍ പ്രപഞ്ചവും എന്‍റെ ജന്മനാടാണ്" ആരുടെ വാക്കുകളാണിവ?





25. ദാദസാഹേബ് ഫാല്‍കെ അവാര്‍ഡ്‌ നേടിയ ആദ്യ വനിത ആര്?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions