Previous-Solved-Question-Papers Related Question Answers

51. ചൌരി ചൌരാ സംഭവം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?





52. ഓര്‍ണിത്തോളജി ഏതിനം ശാസ്ത്ര ശാഖയാണ്‌?





53. ‘വിഡ്ഡികളുടെ സ്വർണ്ണം’ എന്നറിയപ്പെടുന്ന അയിര് ഏത്?





54. വിവരാവകാശവുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്?





55. താഴെ പറയുന്നവയില് സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി ഏതു?





56. വംശനാശഭീഷണി നേരിടുന്ന 'വരയാടുകൾ’ ഏത് വന്യജീവി സംരക്ഷണ കേന്ദ്രത്തിലാണ് കാണപ്പെടുന്നത്?





57. ലോകത്ത് ചണം ഉല്‍പാദിക്കുന്നതില്‍ ഒന്നാം സ്ഥാനത്തുള്ള രാജ്യം?





58. ഇപ്പോൾ ഭൂമിയിൽ നിന്ന് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന മനുഷ്യ നിർമ്മിതമായ വസ്തു ഏത്ണ്?





59. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ഏത്?





60. ഡൽഹി-അമൃത്‌സർ ദേശീയ പാത ഏത്?





61. ഇന്ത്യയെ കണ്ടെത്തല്‍' എന്ന തന്‍റെ ഗ്രന്ഥം ജവഹര്‍ലാല്‍ നെഹറു സമര്‍പ്പിച്ചിരിക്കുന്നത് ആര്‍ക്കാണ്?





62. ഒളിമ്പിക്സ് 2016-ന് വേദിയാകാനുള്ള സ്ഥലം?





63. കേരളത്തിലെ ലോകസഭാമണ്ഡലങ്ങളുടെ എണ്ണം?





64. ഏത് വർഷമാണ് ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്?





65. ശ്രീനാരായണ ഗുരുവിന്‍റെ കൃതി?





66. പ്രത്യുത്പാദന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിനു അവിശ്യമായ വിറ്റാമിൻ ഏത്?





67. ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണതലവന്മാർ ഏത് പേരിലറിയപ്പെടുന്നു?





68. ഗാന്ധിജിയെ മഹാത്മാ എന്നു വിശേഷിപ്പിച്ചത് ആര്?





69. ചലനനിയമങ്ങള്‍ ആവിഷ്കരിച്ച ശാസ്ത്രഞ്ജന്‍ ആര്?





70. പോളിയോ തുള്ളിമരുന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്?





71. പ്രശസ്തമായ ‘കേദാർനാഥ്‌ ‘ ക്ഷേത്രം ഏത് സംസ്ഥാനത്താണ്?





72. ബാലാവകാശങ്ങളെ സംബന്ധിച്ച അന്താരാഷ്ട്ര പ്രഖ്യാപനം ഉണ്ടായത് ഏത് വർഷം?




73. ഏത് വാതകങ്ങളാണ് ഗ്രീൻ ഹൗസ് ഇഫക്ടിന് കാരണമായിട്ടുള്ളത്?





74. താഴെ പറയുന്നവയിൽ ഹിമാലയൻ നദികളിൽ ഉൾപ്പെടാത്തത് ഏത്?





75. ഭിലായ ഇരുമ്പുരുക്കു നിർമ്മാണശാല ഏത് പഞ്ചവത്സരപദ്ധതി കാലത്താണ് ആരംഭിച്ചത്?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution