1. കുറച്ചു പേർ ഒരു ജോലി 60 ദിവസം കൊണ്ട് തീർക്കും. 8 പേർ കൂടുതൽ ഉണ്ടായിരുന്നു എങ്കിൽ 10 ദിവസം മുൻപ് ജോലി തീരുമായിരുന്നു. എങ്കിൽ ആകെ എത്ര പേർ ഉണ്ടായിരുന്നു ? [Kuracchu per oru joli 60 divasam kondu theerkkum. 8 per kooduthal undaayirunnu enkil 10 divasam munpu joli theerumaayirunnu. Enkil aake ethra per undaayirunnu ?]
Answer: 40