1. A യ്ക്കും B യ്ക്കും ഒരു ജോലി പൂർത്തിയാക്കാൻ യഥാക്രമം 28, 70 ദിവസം വേണം. രണ്ടുപേരും കൂടെ ജോലി തുടങ്ങുകയും ശേഷം A വിട്ടുപോവുകയും ചെയ്തു. പിന്നീടു 28 ദിവസങ്ങൾ കൊണ്ട് B ജോലി പൂർത്തിയാക്കിയെങ്കിൽ A എത്ര ദിവസം ജോലി ചെയ്തു ? [A ykkum b ykkum oru joli poortthiyaakkaan yathaakramam 28, 70 divasam venam. Randuperum koode joli thudangukayum shesham a vittupovukayum cheythu. Pinneedu 28 divasangal kondu b joli poortthiyaakkiyenkil a ethra divasam joli cheythu ?]
Answer: 12