1. 54. രാജുവിന് ഒരു തോട്ടം കിളയ്ക്കുന്നതിന് 20 മിനിറ്റ് വേണം. ബിജുവിന് ഇതേജോലി ചെയ്യാൻ 25 മിനിറ്റ് വേണം. ഇരുവരും ഒന്നിച്ച് ജോലി തുടങ്ങിയെങ്കിലും കുറച്ച് സമയത്തിന് ശേഷം രാജു ജോലി മതിയാക്കി പോയി.. ബിജു ജോലി തുടർന്നു. ആകെ 15 മിനിറ്റ് കൊണ്ട് പണി പൂർത്തിയാക്കി എങ്കിൽ എത്ര സമയം ബിജു തനിച്ച് ജോലി ചെയ്തു? [54. Raajuvinu oru thottam kilaykkunnathinu 20 minittu venam. Bijuvinu ithejoli cheyyaan 25 minittu venam. Iruvarum onnicchu joli thudangiyenkilum kuracchu samayatthinu shesham raaju joli mathiyaakki poyi.. Biju joli thudarnnu. Aake 15 minittu kondu pani poortthiyaakki enkil ethra samayam biju thanicchu joli cheythu?]