1. ഒരു ഫുട്ബോൾ ക്യാമ്പിൽ 100 പേർക്ക്, 60 ദിവസത്തേക്കുള്ള ഭക്ഷണം ഉണ്ട്. എന്നാൽ 20 പേർ പുതുതായി ജോയിൻ ചെയ്താൽ ഇപ്പോഴത്തെ ഭക്ഷണം എത്ര ദിവസത്തേക്ക് തികയും? [Oru phudbol kyaampil 100 perkku, 60 divasatthekkulla bhakshanam undu. Ennaal 20 per puthuthaayi joyin cheythaal ippozhatthe bhakshanam ethra divasatthekku thikayum?]
Answer: 50