1. 18 കുട്ടികൾക്ക് ഒരു പരീക്ഷ യിൽ കിട്ടിയ ശരാശരി മാർക്ക് 30 ആണ്. എന്നാൽ ശരാശരി കണക്കാക്കിയപ്പോൾ ഒരു കുട്ടിയുടെ മാർക്ക് 43 എന്നതിനു പകരം 34 എന്നാണ് എടുത്തത്. തെറ്റു തി രുത്തിയാൽ ലഭിക്കുന്ന ശരാശരി മാർക്ക് എത്? [18 kuttikalkku oru pareeksha yil kittiya sharaashari maarkku 30 aanu. Ennaal sharaashari kanakkaakkiyappol oru kuttiyude maarkku 43 ennathinu pakaram 34 ennaanu edutthathu. Thettu thi rutthiyaal labhikkunna sharaashari maarkku eth?]