1. പ്രേമലേഖനത്തിലെ കേശവൻ നായരും സാറാമ്മയും തങ്ങൾക്കുണ്ടാകുന്ന കുഞ്ഞിന് പേരിടാൻ നിശ്ചയിക്കുന്നു. പല പേരുകൾ എഴുതി നറുക്കിട്ടു. നറുക്കിൽ അവർക്ക് കിട്ടിയ പേരുകൾ ചേർത്ത് അവർ കുഞ്ഞിന് ഒരു സ്റ്റൈലൻ പേരുമിട്ടു. കേശവൻനായർക്ക് കിട്ടിയ നറുക്കിൽ എഴുതിയ പേര് എന്തായിരുന്നു? [Premalekhanatthile keshavan naayarum saaraammayum thangalkkundaakunna kunjinu peridaan nishchayikkunnu. Pala perukal ezhuthi narukkittu. Narukkil avarkku kittiya perukal chertthu avar kunjinu oru sttylan perumittu. Keshavannaayarkku kittiya narukkil ezhuthiya peru enthaayirunnu?]
Answer: മിഠായി [Midtaayi]