1. രണ്ടു കാറുകൾ ഒരു സ്ഥല ത്തുനിന്നും 10 മണിക്ക് എതിർ ദിശകളിൽ യാത്രയാരംഭിച്ചു. ഒരു കാർ 44 കി.മി. മണിക്കുർ ശരാശരി വേഗതയിൽ കിഴക്കു ദിക്കിലേക്കും മറ്റേ കാർ മണിക്കൂറിൽ 40 കി.മീ. ശരാശരി വേഗതയിൽ പടി ഞ്ഞാറു ദിക്കിലേക്കുമാണ് യാത്ര ചെയ്തത്. കാറുകൾ തമ്മിൽ 210 കി.മീ. അകലത്തിലെത്താൻ എത സമയം വേണ്ടിവരും? [Randu kaarukal oru sthala tthuninnum 10 manikku ethir dishakalil yaathrayaarambhicchu. Oru kaar 44 ki. Mi. Manikkur sharaashari vegathayil kizhakku dikkilekkum matte kaar manikkooril 40 ki. Mee. Sharaashari vegathayil padi njaaru dikkilekkumaanu yaathra cheythathu. Kaarukal thammil 210 ki. Mee. Akalatthiletthaan etha samayam vendivarum?]