1. മണിക്കൂറിൽ 10 km/hr വേഗതയിലും 15 km/hr വേഗതയിലും യാത്ര ചെയ്യുന്ന രണ്ട് സൈക്കിൾ യാത്രക്കാർ നിശ്ചിത ദൂരം പിന്നിട്ടത് 10 മിനുട്ട് വ്യത്യാസത്തിലാണ്. അവർ എത്ര ദൂരമാണ് യാത്ര ചെയ്തത്? [Manikkooril 10 km/hr vegathayilum 15 km/hr vegathayilum yaathra cheyyunna randu sykkil yaathrakkaar nishchitha dooram pinnittathu 10 minuttu vyathyaasatthilaanu. Avar ethra dooramaanu yaathra cheythath?]
Answer: 5 km