1. ഒരു വാഹനം മൊത്തം ദൂരത്തിന്റെ നാലിലൊന്നു 100 കി.മീറ്റർ വേഗതയിലും ബാക്കി ദൂരത്തി ന്റെ പകുതി 60 കി.മീറ്റർ വേഗതയിലും പിന്നീടുള്ള ദൂരം 100 കി.മീറ്റർ വഗതയിലും സഞ്ചരിച്ചു 10 മണിക്കൂർ എത്തിയാൽ ആകെ ദൂരം എത്ര ? [Oru vaahanam mottham dooratthinte naalilonnu 100 ki. Meettar vegathayilum baakki dooratthi nte pakuthi 60 ki. Meettar vegathayilum pinneedulla dooram 100 ki. Meettar vagathayilum sancharicchu 10 manikkoor etthiyaal aake dooram ethra ?]
Answer: 800