1. ഒരാൾ തന്റെ വരുമാനത്തിന്റെ പകുതിയുടെ പകുതി ഭാര്യയ്ക്കും, അതിന്റെ പകുതി മകനും അതിന്റെ പകുതി അച്ഛനും ബാക്കിയുള്ള തിന്റെ പകുതി അമ്മയ്ക്കും നൽകിയപ്പോൾ 225 രൂപ മിച്ചം വന്നു. അയാളുടെ വരുമാനം എത്ര?
[Oraal thante varumaanatthinte pakuthiyude pakuthi bhaaryaykkum, athinte pakuthi makanum athinte pakuthi achchhanum baakkiyulla thinte pakuthi ammaykkum nalkiyappol 225 roopa miccham vannu. Ayaalude varumaanam ethra?
]
Answer: രൂപ 3,600
[Roopa 3,600
]