1. ഒരാൾ ഒരു ദിവസം കൊണ്ട് 2 മീറ്റർ X 2 മീറ്റർ x 2 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കും. ഇതേ നിരക്കിൽ 3 പേർ ചേർന്ന് 4 മീറ്റർ X 4 മീറ്റർ x 4 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കാൻ എത്ര ദിവസം വേണം? [Oraal oru divasam kondu 2 meettar x 2 meettar x 2 meettar sysil oru kuzhi nirmmikkum. Ithe nirakkil 3 per chernnu 4 meettar x 4 meettar x 4 meettar sysil oru kuzhi nirmmikkaan ethra divasam venam?]