1. 150 മീറ്റര്‍ നീളമുള്ള ഒരു ട്രെയിനിന് ഒരു വിളക്ക് കാലിനെ കടന്നു പോകാന്‍8 സെക്കന്‍റ് വേണം. എന്നാല്‍ ഇതേ ട്രെയിനിന് 300 മീറ്റര്‍ നീളമുള്ള പ്ളാറ്റ്ഫോം മറികടക്കാന്‍ എത്ര സമയം വേണം. [150 meettar neelamulla oru dreyininu oru vilakku kaaline kadannu pokaan8 sekkanru venam. Ennaal ithe dreyininu 300 meettar neelamulla plaattphom marikadakkaan ethra samayam venam.]
Answer: 24 സെ. [24 se.]