1. ഒരാള്‍ 60 മീറ്റര്‍ വടക്കോട്ട്‌ നടന്ന ശേഷം വലത്ത് തിരിഞ്ഞു 50 മീറ്റര്‍ നടന്നു , പിന്നീട് ഇടതു തിരിഞ്ഞു 40 മീറ്റര്‍ നടന്നു വീണ്ടും ഇടതു തിരിഞ്ഞു 50 മീറ്റര്‍ നടക്കുന്നു. പുറപ്പെട്ട സ്ഥലത്ത് നിന്നും എത്ര അകലെയാണ് അയാള്‍ ഇപ്പോള്‍ ? [Oraal‍ 60 meettar‍ vadakkottu nadanna shesham valatthu thirinju 50 meettar‍ nadannu , pinneedu idathu thirinju 40 meettar‍ nadannu veendum idathu thirinju 50 meettar‍ nadakkunnu. Purappetta sthalatthu ninnum ethra akaleyaanu ayaal‍ ippol‍ ?]

Answer: 100 മീറ്റര്‍ [100 meettar‍]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Tags
Show Similar Question And Answers
QA->ഒരാള്‍ 60 മീറ്റര്‍ വടക്കോട്ട്‌ നടന്ന ശേഷം വലത്ത് തിരിഞ്ഞു 50 മീറ്റര്‍ നടന്നു , പിന്നീട് ഇടതു തിരിഞ്ഞു 40 മീറ്റര്‍ നടന്നു വീണ്ടും ഇടതു തിരിഞ്ഞു 50 മീറ്റര്‍ നടക്കുന്നു. പുറപ്പെട്ട സ്ഥലത്ത് നിന്നും എത്ര അകലെയാണ് അയാള്‍ ഇപ്പോള്‍ ?....
QA->രാമു 30 മീറ്റര്‍ തെക്കോട്ട് നടന്നതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് 15 മീറ്റര്‍ നടന്നു. അവന്‍ വീണ്ടും വലത്തോട്ട് തിരിഞ്ഞ് 20 മീറ്റര്‍ നടന്നു. തുടര്‍ന്ന് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 15 മീറ്റര്‍ നടന്നാല്‍ തുടങ്ങിയ സ്ഥലത്ത് നിന്ന് ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലവുമായുള്ള അകലം?....
QA->മിന്നു ഒരു സ്ഥലത്തു നിന്ന് 100 മീറ്റർ കിഴക്കോട്ട് നടന്നതിനു ശേഷം വലത്തോട്ടു തിരിഞ്ഞു 50 മീറ്റർ മുന്നോട്ട് നടന്നു . വീണ്ടും വലത്തോട്ട് തിരിഞ്ഞു 70 മീറ്റർ മുന്നോട്ട് നടന്നതിനു ശേഷം വലത്തോട്ടു തിരിഞ്ഞു 50 മീറ്റർ മുന്നോട്ട് നടന്നു . ആദ്യ സ്ഥലത്തു നിന്നും ഇപ്പോൾ എത്ര അകലത്തിലാണ് മിന്നു നിൽക്കുന്നത് ?....
QA->മീര വീട്ടിൽ നിന്നിറങ്ങി 5 കീ.മീ.തെക്കോട്ട് സഞ്ചരിച്ച ശേഷം ഇടത്തോട്ട് തിരിഞ്ഞു 8 കീ.മീ. നടന്നു. പിന്നീട് വലത്തോട്ട ് തിരിഞ്ഞു 7 കീ.മീറ്ററും വീണ്ടും വലത്തോട്ട ് തിരിഞ്ഞു 8 കീ.മീറ്ററും സഞ്ചരിച്ചു. മീര പുറപ്പെട്ട സ്ഥലത്തു നിന്ന ്എത്ര അകലെയാണിപ്പോൾ ?....
QA->രാമു P എന്ന സ്ഥലത്ത് നിന്നും 6 കി.മീ പടിഞ്ഞാറുള്ള A യിലേക്ക് സഞ്ചരിച്ചിട്ട് വലത്തേക്ക് തിരിഞ്ഞു 8 കി.മീ അകലെയുള്ള R ൽ എത്തുന്നു. അവിടെ നിന്നും കിഴക്കോട്ട് തിരിഞ്ഞു 4 കി.മീ സഞ്ചരിച്ച് S എന്ന സ്ഥലത്ത് എത്തിയ ശേഷം തെക്കോട്ട് തിരിഞ്ഞു 8 കി.മീ സഞ്ചരിച്ച് T യിൽ എത്തുന്നു. PT എത്ര കി.മീ ആണ് ?....
MCQ-> സീത തന്റെ വീട്ടില് നിന്നും നേരെ മുന്നില് കൂടി 10 മീറ്റര് നടന്നതിന് ശേഷം വലതുവശം തിരിഞ്ഞ് വീണ്ടും 10 മീറ്റര് നടന്നു. അതിനുശേഷം ഓരോ പ്രാവശ്യവും ഇടത്തോട്ട് തിരിഞ്ഞ് യഥാക്രമം 5 മീ., 15 മീ., 15 മീ. എന്നീ ക്രമത്തില് നടന്നു. പുറപ്പെട്ട സ്ഥലത്ത് നിന്നും ഇപ്പോള് അവള് എത്ര അകലത്തിലാണ്?...
MCQ->സീത തന്‍റെ വീട്ടില്‍ നിന്നും നേരെ മുന്നില്‍ കൂടി 10 മീറ്റര്‍ നടന്നതിന് ശേഷം വലതുവശം തിരിഞ്ഞ് വീണ്ടും 10 മീറ്റര്‍ നടന്നു. അതിനുശേഷം ഓരോ പ്രാവശ്യവും ഇടത്തോട്ട് തിരിഞ്ഞ് യഥാക്രമം 5 മീ., 15 മീ., 15 മീ. എന്നീ ക്രമത്തില്‍ നടന്നു. പുറപ്പെട്ട സ്ഥലത്ത് നിന്നും ഇപ്പോള്‍ അവള്‍ എത്ര അകലത്തിലാണ്? -...
MCQ->സീത തന്‍റെ വീട്ടില്‍ നിന്നും നേരെ മുന്നില്‍ കൂടി 10 മീറ്റര്‍ നടന്നതിന് ശേഷം വലതുവശം തിരിഞ്ഞ് വീണ്ടും 10 മീറ്റര്‍ നടന്നു. അതിനുശേഷം ഓരോ പ്രാവശ്യവും ഇടത്തോട്ട് തിരിഞ്ഞ് യഥാക്രമം 5 മീ.; 15 മീ.; 15 മീ. എന്നീ ക്രമത്തില്‍ നടന്നു. പുറപ്പെട്ട സ്ഥലത്ത് നിന്നും ഇപ്പോള്‍ അവള്‍ എത്ര അകലത്തിലാണ്?...
MCQ->ഒരാൾ കിഴക്കു ദിശയിലേക്ക് 20 മീറ്റർ മുന്നിലേക്കു നടക്കുന്നു. എന്നിട്ട് വലതുഭാഗത്തേക്ക് തി രിഞ്ഞ് 10 മീറ്റർ നടക്കുന്നു. വല തു ഭാഗത്തേക്ക് തിരിഞ്ഞ് 9 മീ റ്റർ മുന്നോട്ടു നടക്കുന്നു. വീണ്ടും വലതു ഭാഗത്തേക്ക് തിരിഞ്ഞ് 5 മീറ്റർ മുന്നോട്ടു നടക്കുന്നു. പി ന്നീട് ഇടതുഭാഗത്തേക്ക് തിരിഞ്ഞ് 12 മീറ്റർ മുന്നോട്ടു നടക്കുന്നു. വീണ്ടും വലതുഭാഗത്തേക്ക് തിരിഞ്ഞ് 6 മീറ്റർ മുന്നോട്ടു നടക്കുകയാണ് ങ്കിൽ ഏതു ദിശയിലേക്കായിരി ക്കും അയാൾ നടക്കുന്നത്?...
MCQ-> ഒരാള് വീട്ടില് നിന്ന് 10 മീറ്റര് കിഴക്കോട്ടും 15 മീറ്റര് വടക്കോട്ടും, 12 മീറ്റര് പടിഞ്ഞാറോട്ടും, 15 മീറ്റര് തെക്കോട്ടും സഞ്ചരിച്ചാല് അയാള് വീട്ടില് നിന്ന് എത്ര മീറ്റര് അകലെയാണ്?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution