1. സീത തന്റെ വീട്ടില് നിന്നും നേരെ മുന്നില് കൂടി 10 മീറ്റര് നടന്നതിന് ശേഷം വലതുവശം തിരിഞ്ഞ് വീണ്ടും 10 മീറ്റര് നടന്നു. അതിനുശേഷം ഓരോ പ്രാവശ്യവും ഇടത്തോട്ട് തിരിഞ്ഞ് യഥാക്രമം 5 മീ.; 15 മീ.; 15 മീ. എന്നീ ക്രമത്തില് നടന്നു. പുറപ്പെട്ട സ്ഥലത്ത് നിന്നും ഇപ്പോള് അവള് എത്ര അകലത്തിലാണ്? [Seetha thanre veettil ninnum nere munnil koodi 10 meettar nadannathinu shesham valathuvasham thirinju veendum 10 meettar nadannu. Athinushesham oro praavashyavum idatthottu thirinju yathaakramam 5 mee.; 15 mee.; 15 mee. Ennee kramatthil nadannu. Purappetta sthalatthu ninnum ippol aval ethra akalatthilaan?]