1. കൃഷ്ണൻ അവന്റെ വീട്ടിൽനിന്നും ആദ്യം 500 മീറ്റർ വടക്കോട്ട് നടന്നു. പിന്നീട് വലത്തോട്ട് തിരിഞ്ഞ് 800 മീറ്ററും ഇടത്തോട്ട് തിരിഞ്ഞ് 800 മീറ്ററും നടന്നു. എ ങ്കിൽ പുറപ്പെട്ട സ്ഥലത്തുനിന്നും നേരെ അയാളി ലേക്കുള്ള ദൂരം എത്ര? [Krushnan avante veettilninnum aadyam 500 meettar vadakkottu nadannu. Pinneedu valatthottu thirinju 800 meettarum idatthottu thirinju 800 meettarum nadannu. E nkil purappetta sthalatthuninnum nere ayaali lekkulla dooram ethra? ]

Answer: 8002മീ [8002mee]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Show Similar Question And Answers
QA->കൃഷ്ണൻ അവന്റെ വീട്ടിൽനിന്നും ആദ്യം 500 മീറ്റർ വടക്കോട്ട് നടന്നു. പിന്നീട് വലത്തോട്ട് തിരിഞ്ഞ് 800 മീറ്ററും ഇടത്തോട്ട് തിരിഞ്ഞ് 800 മീറ്ററും നടന്നു. എ ങ്കിൽ പുറപ്പെട്ട സ്ഥലത്തുനിന്നും നേരെ അയാളി ലേക്കുള്ള ദൂരം എത്ര? ....
QA->രാമു 30 മീറ്റര്‍ തെക്കോട്ട് നടന്നതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് 15 മീറ്റര്‍ നടന്നു. അവന്‍ വീണ്ടും വലത്തോട്ട് തിരിഞ്ഞ് 20 മീറ്റര്‍ നടന്നു. തുടര്‍ന്ന് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 15 മീറ്റര്‍ നടന്നാല്‍ തുടങ്ങിയ സ്ഥലത്ത് നിന്ന് ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലവുമായുള്ള അകലം?....
QA->ഒരാൾ കിഴക്കോട്ട് 2 കി.മീ. നടന്നു തുടർന്ന് വലത്തോട്ടു തിരിഞ്ഞ് 1 കി.മീ. നടന്നു. വീണ്ടും വലത്തോട്ടു തിരിഞ്ഞ് 1 കി.മീ. നടന്നു. തുടർന്നു ഇടത്തോട്ടു തിരിഞ്ഞു 1 കി.മീറ്ററും വലത്തോട്ടു തിരിഞ്ഞ് 1 കി.മീറ്ററും നടന്നു. നടത്തം ആരംഭിച്ചിടത്തു നിന്ന് എത്ര ദൂരെയാണ് അയാൾ ഇപ്പോൾ? ....
QA->സാന്ദ്ര കിഴക്കോട്ട് 2 km നടന്ന് വലത്തോട്ട് തിരിഞ്ഞ് നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 1 km നടന്ന് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 6 km സഞ്ചരിച്ചാല്‍ യാത്ര തുടങ്ങിയ സ്ഥലത്തു നിന്നും എത്ര ദൂരത്തിലാണിപ്പോള്‍ ?....
QA->288 ഒരാൾ കിഴക്കോട്ട് 2 കി.മീറ്ററും വടക്കോട്ട് 1 കി. മീറ്ററും, വീണ്ടും കിഴക്കോട്ട് 2 കി.മീറ്ററും, വടക്കോട്ട് 2 കി.മീറ്ററും സഞ്ചരിച്ചു. പുറപ്പെട്ട സ്ഥ ലത്തുനിന്നും അയാളുടെ ദൂരം: ....
MCQ->ഒരാൾ 25 മീറ്റർ കിഴക്കോട്ട് നടന്ന ശേഷം ഇടത്തോട്ട് തിരിഞ്ഞ് 10 മീറ്ററും പിന്നീട് വലത്തോട്ട് തിരിഞ്ഞ് 20 മീറ്ററും വീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 മീറ്ററും നടന്നു. എങ്കിൽ അയാൾ പുറപ്പെട്ട സ്ഥലത്തു നിന്ന് എത്ര മീറ്റർ അകലെയാണ്?...
MCQ->A എന്ന ബിന്ദുവിൽ നിന്നും ഒരാൾ 40 കി.മീ. കിഴക്കോട്ടും അവിടെ നിന്നും നേരെ വലത്തോട്ട് 40 കി.മീ. -ഉം അവിടെ നിന്നും നേരെ ഇടത്തോട്ട് 20 കി.മീ ഉം അവിടെ നിന്നും നേരെ ഇടത്തോട്ട് 40 കി.മീ-ഉം വീണ്ടും അവിടെ നിന്ന് വലത്തോട്ട് 10 കി.മീ. -ഉം നടന്നു. A-യിൽ നിന്നും ഇപ്പോൾ...
MCQ->A എന്ന ബിന്ദുവിൽ നിന്നും ഒരാൾ 40 കി.മീ. കിഴക്കോട്ടും അവിടെ നിന്നും നേരെ വലത്തോട്ട് 40 കി.മീ. -ഉം അവിടെ നിന്നും നേരെ ഇടത്തോട്ട് 20 കി.മീ ഉം അവിടെ നിന്നും നേരെ ഇടത്തോട്ട് 40 കി.മീ-ഉം വീണ്ടും അവിടെ നിന്ന് വലത്തോട്ട് 10 കി.മീ. -ഉം നടന്നു. A-യിൽ നിന്നും ഇപ്പോൾ?...
MCQ->A എന്ന ബിന്ദുവിൽനിന്നും പടിഞ്ഞാറോട്ടും അവിടെനിന്നും 12 മീറ്ററും അവിടെനിന്നും നേരെ ഇടത്തോട്ട് 12 മീറ്ററും അവിടെനിന്നും നേരെ വലത്തോട്ട് 3 മീറ്ററും നടന്നു . Aയിൽനിന്നും ഇപ്പോൾ അയാൾ എത്ര അകലെയാണ്?...
MCQ->രവി ഒരു സ്ഥലത്തുനിന്നും 20 മീറ്റർ കിഴക്കോട്ടു സഞ്ചരിച്ചതിനുശേഷം ഇടത്തോട്ട് തിരിഞ്ഞു 15 മീറ്റർ സഞ്ചരിക്കുന്നു. അതിനുശേഷം വലത്തോട്ട് തിരിഞ്ഞ് 10 മീറ്റർ സഞ്ചരിച്ച് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 15 മീറ്റർ സഞ്ചരിക്കുന്നു. എന്നാൽ യാത്ര തിരിച്ചിടത്തുനിന്ന് രവി ഇപ്പോൾ എത്ര അകലത്തിലാണ്?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution