1. ഒരാൾ 25 മീറ്റർ കിഴക്കോട്ട് നടന്ന ശേഷം ഇടത്തോട്ട് തിരിഞ്ഞ് 10 മീറ്ററും പിന്നീട് വലത്തോട്ട് തിരിഞ്ഞ് 20 മീറ്ററും വീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 മീറ്ററും നടന്നു. എങ്കിൽ അയാൾ പുറപ്പെട്ട സ്ഥലത്തു നിന്ന് എത്ര മീറ്റർ അകലെയാണ്? [Oraal 25 meettar kizhakkottu nadanna shesham idatthottu thirinju 10 meettarum pinneedu valatthottu thirinju 20 meettarum veendum valatthottu thirinju 10 meettarum nadannu. Enkil ayaal purappetta sthalatthu ninnu ethra meettar akaleyaan?]