1. ഒരാൾ കിഴക്കു ദിശയിലേക്ക് 20 മീറ്റർ മുന്നിലേക്കു നടക്കുന്നു. എന്നിട്ട് വലതുഭാഗത്തേക്ക് തി രിഞ്ഞ് 10 മീറ്റർ നടക്കുന്നു. വല തു ഭാഗത്തേക്ക് തിരിഞ്ഞ് 9 മീ റ്റർ മുന്നോട്ടു നടക്കുന്നു. വീണ്ടും വലതു ഭാഗത്തേക്ക് തിരിഞ്ഞ് 5 മീറ്റർ മുന്നോട്ടു നടക്കുന്നു. പി ന്നീട് ഇടതുഭാഗത്തേക്ക് തിരിഞ്ഞ് 12 മീറ്റർ മുന്നോട്ടു നടക്കുന്നു. വീണ്ടും വലതുഭാഗത്തേക്ക് തിരിഞ്ഞ് 6 മീറ്റർ മുന്നോട്ടു നടക്കുകയാണ് ങ്കിൽ ഏതു ദിശയിലേക്കായിരി ക്കും അയാൾ നടക്കുന്നത്? [Oraal kizhakku dishayilekku 20 meettar munnilekku nadakkunnu. Ennittu valathubhaagatthekku thi rinju 10 meettar nadakkunnu. Vala thu bhaagatthekku thirinju 9 mee ttar munnottu nadakkunnu. Veendum valathu bhaagatthekku thirinju 5 meettar munnottu nadakkunnu. Pi nneedu idathubhaagatthekku thirinju 12 meettar munnottu nadakkunnu. Veendum valathubhaagatthekku thirinju 6 meettar munnottu nadakkukayaanu nkil ethu dishayilekkaayiri kkum ayaal nadakkunnath?]