1. ഒരാൾ 6 കി.മീ. കിഴക്കോട്ട് സഞ്ചരിച്ച് വലത്തോട്ടു തിരിഞ്ഞ് 4 കി.മീ. സഞ്ചരിച്ച് വീണ്ടും വല ത്തോട്ട് തിരിഞ്ഞ് 9 കി.മീ. സഞ്ചരിച്ചാൽ തുടക്കത്തിൽ നിന്ന് അയാൾ എത്ര കിലോമീറ്റർ അകലെയാണ് ?
[Oraal 6 ki. Mee. Kizhakkottu sancharicchu valatthottu thirinju 4 ki. Mee. Sancharicchu veendum vala tthottu thirinju 9 ki. Mee. Sancharicchaal thudakkatthil ninnu ayaal ethra kilomeettar akaleyaanu ?
]
Answer: 5 കി.മീ.
[5 ki. Mee.
]