Warning: implode(): Invalid arguments passed in /www/wwwroot/jobquiz.info/mdiscuss.php on line 336 ഒരാൾ 8 കിലോമീറ്റർ കിഴക്കോട്ട് കാറിൽ സഞ്ചരിക്കുന്നു. തുടർന്ന് 6 കിലോമീറ്റർ തെക്കോട്ട് സഞ്ചരിച ?->(Show Answer!)
1. ഒരാൾ 8 കിലോമീറ്റർ കിഴക്കോട്ട് കാറിൽ സഞ്ചരിക്കുന്നു. തുടർന്ന് 6 കിലോമീറ്റർ തെക്കോട്ട് സഞ്ചരിച്ചു. എന്നിട്ട് 4 കിലോമീറ്റർ കിഴക്കോട്ട് പോയി. തുടർന്ന് 6 കിലോമീറ്റർ വടക്കോട്ട് സഞ്ചരിച്ചു. ഇപ്പോൾ അയാൾ പുറപ്പെട്ട സ്ഥലത്തുനിന്ന് എത്ര അകലെയാണ്? [Oraal 8 kilomeettar kizhakkottu kaaril sancharikkunnu. Thudarnnu 6 kilomeettar thekkottu sancharicchu. Ennittu 4 kilomeettar kizhakkottu poyi. Thudarnnu 6 kilomeettar vadakkottu sancharicchu. Ippol ayaal purappetta sthalatthuninnu ethra akaleyaan?]