Warning: implode(): Invalid arguments passed in /www/wwwroot/jobquiz.info/mdiscuss.php on line 336
ഒരാൾ ഒരു സ്ഥലത്തുനിന്ന് നേരെ പടിഞ്ഞാറോട്ട് ഏഴ് കിലോ മീറ്റർ സഞ്ചരിക്കുന്നു അവിടെ നിന്നും ഇട� ?->(Show Answer!)
Question Set

1. ഒരാൾ ഒരു സ്ഥലത്തുനിന്ന് നേരെ പടിഞ്ഞാറോട്ട് ഏഴ് കിലോ മീറ്റർ സഞ്ചരിക്കുന്നു അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് 4കിലോമീറ്റർ സഞ്ചരിക്കുന്നു വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 12 കിലോമീറ്റർ സഞ്ചരിക്കുന്നു വീണ്ടും ഇടത്തോട്ട് തിരിഞ്ഞു നാല് കിലോമീറ്റർ കൂടി സഞ്ചരിക്കുന്നു പുറപ്പെട്ട സ്ഥലത്തെ അടിസ്ഥാനമാക്കി ഇപ്പോൾ അയാളുടെ സ്ഥാനം എവിടെയാണ് [Oraal oru sthalatthuninnu nere padinjaarottu ezhu kilo meettar sancharikkunnu avide ninnum idatthottu thirinju 4kilomeettar sancharikkunnu veendum idatthottu thirinju 12 kilomeettar sancharikkunnu veendum idatthottu thirinju naalu kilomeettar koodi sancharikkunnu purappetta sthalatthe adisthaanamaakki ippol ayaalude sthaanam evideyaanu]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Show Similar Question And Answers
QA->മിന്നു ഒരു സ്ഥലത്തു നിന്ന് 100 മീറ്റർ കിഴക്കോട്ട് നടന്നതിനു ശേഷം വലത്തോട്ടു തിരിഞ്ഞു 50 മീറ്റർ മുന്നോട്ട് നടന്നു . വീണ്ടും വലത്തോട്ട് തിരിഞ്ഞു 70 മീറ്റർ മുന്നോട്ട് നടന്നതിനു ശേഷം വലത്തോട്ടു തിരിഞ്ഞു 50 മീറ്റർ മുന്നോട്ട് നടന്നു . ആദ്യ സ്ഥലത്തു നിന്നും ഇപ്പോൾ എത്ര അകലത്തിലാണ് മിന്നു നിൽക്കുന്നത് ?....
QA->ഒരാൾ കിഴക്കോട്ട് 2 കി.മീ. നടന്നു തുടർന്ന് വലത്തോട്ടു തിരിഞ്ഞ് 1 കി.മീ. നടന്നു. വീണ്ടും വലത്തോട്ടു തിരിഞ്ഞ് 1 കി.മീ. നടന്നു. തുടർന്നു ഇടത്തോട്ടു തിരിഞ്ഞു 1 കി.മീറ്ററും വലത്തോട്ടു തിരിഞ്ഞ് 1 കി.മീറ്ററും നടന്നു. നടത്തം ആരംഭിച്ചിടത്തു നിന്ന് എത്ര ദൂരെയാണ് അയാൾ ഇപ്പോൾ? ....
QA->കൃഷ്ണൻ അവന്റെ വീട്ടിൽനിന്നും ആദ്യം 500 മീറ്റർ വടക്കോട്ട് നടന്നു. പിന്നീട് വലത്തോട്ട് തിരിഞ്ഞ് 800 മീറ്ററും ഇടത്തോട്ട് തിരിഞ്ഞ് 800 മീറ്ററും നടന്നു. എ ങ്കിൽ പുറപ്പെട്ട സ്ഥലത്തുനിന്നും നേരെ അയാളി ലേക്കുള്ള ദൂരം എത്ര? ....
QA->സാന്ദ്ര കിഴക്കോട്ട് 2 km നടന്ന് വലത്തോട്ട് തിരിഞ്ഞ് നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 1 km നടന്ന് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 6 km സഞ്ചരിച്ചാല്‍ യാത്ര തുടങ്ങിയ സ്ഥലത്തു നിന്നും എത്ര ദൂരത്തിലാണിപ്പോള്‍ ?....
QA->മീര വീട്ടിൽ നിന്നിറങ്ങി 5 കീ.മീ.തെക്കോട്ട് സഞ്ചരിച്ച ശേഷം ഇടത്തോട്ട് തിരിഞ്ഞു 8 കീ.മീ. നടന്നു. പിന്നീട് വലത്തോട്ട ് തിരിഞ്ഞു 7 കീ.മീറ്ററും വീണ്ടും വലത്തോട്ട ് തിരിഞ്ഞു 8 കീ.മീറ്ററും സഞ്ചരിച്ചു. മീര പുറപ്പെട്ട സ്ഥലത്തു നിന്ന ്എത്ര അകലെയാണിപ്പോൾ ?....
MCQ->ഒരാൾ ഒരു സ്ഥലത്തുനിന്ന് നേരെ പടിഞ്ഞാറോട്ട് ഏഴ് കിലോ മീറ്റർ സഞ്ചരിക്കുന്നു അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് 4കിലോമീറ്റർ സഞ്ചരിക്കുന്നു വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 12 കിലോമീറ്റർ സഞ്ചരിക്കുന്നു വീണ്ടും ഇടത്തോട്ട് തിരിഞ്ഞു നാല് കിലോമീറ്റർ കൂടി സഞ്ചരിക്കുന്നു പുറപ്പെട്ട സ്ഥലത്തെ അടിസ്ഥാനമാക്കി ഇപ്പോൾ അയാളുടെ സ്ഥാനം എവിടെയാണ്....
MCQ->A എന്ന ബിന്ദുവിൽ നിന്നും ഒരാൾ 40 കി.മീ. കിഴക്കോട്ടും അവിടെ നിന്നും നേരെ വലത്തോട്ട് 40 കി.മീ. -ഉം അവിടെ നിന്നും നേരെ ഇടത്തോട്ട് 20 കി.മീ ഉം അവിടെ നിന്നും നേരെ ഇടത്തോട്ട് 40 കി.മീ-ഉം വീണ്ടും അവിടെ നിന്ന് വലത്തോട്ട് 10 കി.മീ. -ഉം നടന്നു. A-യിൽ നിന്നും ഇപ്പോൾ....
MCQ->A എന്ന ബിന്ദുവിൽ നിന്നും ഒരാൾ 40 കി.മീ. കിഴക്കോട്ടും അവിടെ നിന്നും നേരെ വലത്തോട്ട് 40 കി.മീ. -ഉം അവിടെ നിന്നും നേരെ ഇടത്തോട്ട് 20 കി.മീ ഉം അവിടെ നിന്നും നേരെ ഇടത്തോട്ട് 40 കി.മീ-ഉം വീണ്ടും അവിടെ നിന്ന് വലത്തോട്ട് 10 കി.മീ. -ഉം നടന്നു. A-യിൽ നിന്നും ഇപ്പോൾ?....
MCQ->ഒരാൾ ഒരു സ്ഥലത്ത് നിന്ന് 4 കിലോമീറ്റർ വടക്കോട്ട് പോയിട്ട് ഇടത്തോട്ട് തിരിഞ്ഞ് രണ്ട് കിലോമീറ്റർ സഞ്ചരിച്ച് അതിനുശേഷം വീണ്ടും ഇടത്തോട്ട് തിരിഞ്ഞു നാല് കിലോ മീറ്റർ സഞ്ചരിക്കുന്നു എങ്കിൽ യാത്ര തിരിച്ചെടുത്തു നിന്നും അയാൾ എത്ര അകലെയാണ്....
MCQ->രവി ഒരു സ്ഥലത്തുനിന്നും 20 മീറ്റർ കിഴക്കോട്ടു സഞ്ചരിച്ചതിനുശേഷം ഇടത്തോട്ട് തിരിഞ്ഞു 15 മീറ്റർ സഞ്ചരിക്കുന്നു. അതിനുശേഷം വലത്തോട്ട് തിരിഞ്ഞ് 10 മീറ്റർ സഞ്ചരിച്ച് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 15 മീറ്റർ സഞ്ചരിക്കുന്നു. എന്നാൽ യാത്ര തിരിച്ചിടത്തുനിന്ന് രവി ഇപ്പോൾ എത്ര അകലത്തിലാണ്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution