1. മിന്നു ഒരു സ്ഥലത്തു നിന്ന് 100 മീറ്റർ കിഴക്കോട്ട് നടന്നതിനു ശേഷം വലത്തോട്ടു തിരിഞ്ഞു 50 മീറ്റർ മുന്നോട്ട് നടന്നു . വീണ്ടും വലത്തോട്ട് തിരിഞ്ഞു 70 മീറ്റർ മുന്നോട്ട് നടന്നതിനു ശേഷം വലത്തോട്ടു തിരിഞ്ഞു 50 മീറ്റർ മുന്നോട്ട് നടന്നു . ആദ്യ സ്ഥലത്തു നിന്നും ഇപ്പോൾ എത്ര അകലത്തിലാണ് മിന്നു നിൽക്കുന്നത് ? [Minnu oru sthalatthu ninnu 100 meettar kizhakkottu nadannathinu shesham valatthottu thirinju 50 meettar munnottu nadannu . Veendum valatthottu thirinju 70 meettar munnottu nadannathinu shesham valatthottu thirinju 50 meettar munnottu nadannu . Aadya sthalatthu ninnum ippol ethra akalatthilaanu minnu nilkkunnathu ?]
Answer: 30 മീറ്റർ [30 meettar]