1. ഒരാൾ കിഴക്കോട്ട് 2 കി.മീ. നടന്നു തുടർന്ന് വലത്തോട്ടു തിരിഞ്ഞ് 1 കി.മീ. നടന്നു. വീണ്ടും വലത്തോട്ടു തിരിഞ്ഞ് 1 കി.മീ. നടന്നു. തുടർന്നു ഇടത്തോട്ടു തിരിഞ്ഞു 1 കി.മീറ്ററും വലത്തോട്ടു തിരിഞ്ഞ് 1 കി.മീറ്ററും നടന്നു. നടത്തം ആരംഭിച്ചിടത്തു നിന്ന് എത്ര ദൂരെയാണ് അയാൾ ഇപ്പോൾ?
[Oraal kizhakkottu 2 ki. Mee. Nadannu thudarnnu valatthottu thirinju 1 ki. Mee. Nadannu. Veendum valatthottu thirinju 1 ki. Mee. Nadannu. Thudarnnu idatthottu thirinju 1 ki. Meettarum valatthottu thirinju 1 ki. Meettarum nadannu. Nadattham aarambhicchidatthu ninnu ethra dooreyaanu ayaal ippol?
]
Answer: Ans:2 കി .മി [Ans:2 ki . Mi]