1. ഒരാൾ കിഴക്കോട്ട് 2 കി.മീറ്ററും വടക്കോട്ട് 1 കി. മീറ്ററും, വീണ്ടും കിഴക്കോട്ട് 2 കി.മീറ്ററും, വടക്കോട്ട് 2 കി.മീറ്ററും സഞ്ചരിച്ചു. പുറപ്പെട്ട സ്ഥ ലത്തുനിന്നും അയാളുടെ ദൂരം: [Oraal kizhakkottu 2 ki. Meettarum vadakkottu 1 ki. Meettarum, veendum kizhakkottu 2 ki. Meettarum, vadakkottu 2 ki. Meettarum sancharicchu. Purappetta stha latthuninnum ayaalude dooram:]
Answer: 5 കി. മീറ്റർ [5 ki. Meettar]