1. ഒരാള് തന്റെ വീട്ടില് നിന്നും കിഴക്കോട്ട് 100 മീറ്ററും തുടര്ന്ന് വടക്കോട്ട് 150 മീറ്ററും തുടര്ന്ന് പടിഞ്ഞാറോട്ട് 120 മീറ്ററും തുടര്ന്ന് തെക്കോട്ട് 150 മീറ്ററും സഞ്ചരിച്ചാല് അയാള് വീട്ടില് നിന്ന് എത്ര അകലെയാണ്? [ oraalu thante veettilu ninnum kizhakkottu 100 meettarum thudarnnu vadakkottu 150 meettarum thudarnnu padinjaarottu 120 meettarum thudarnnu thekkottu 150 meettarum sancharicchaalu ayaalu veettilu ninnu ethra akaleyaan?]