1. ഒരാള്‍ Aയില്‍ നിന്നും 3 കി.മീ. കിഴക്കോട്ട് നടന്ന് B-യിലെത്തി. B-യില്‍നിന്നും അയാള്‍ 4 കി.മീ. തെക്കോട്ട് നടന്ന് C-യിലെത്തി. എന്നാല്‍ ഇപ്പോള്‍ അയാള്‍ എയില്‍നിന്നും എത്ര അകലത്തിലാണ്? [Oraal ayil ninnum 3 ki. Mee. Kizhakkottu nadannu b-yiletthi. B-yilninnum ayaal 4 ki. Mee. Thekkottu nadannu c-yiletthi. Ennaal ippol ayaal eyilninnum ethra akalatthilaan?]