1. രാമു P എന്ന സ്ഥലത്ത് നിന്നും 6 കി.മീ പടിഞ്ഞാറുള്ള A യിലേക്ക് സഞ്ചരിച്ചിട്ട് വലത്തേക്ക് തിരിഞ്ഞു 8 കി.മീ അകലെയുള്ള R ൽ എത്തുന്നു. അവിടെ നിന്നും കിഴക്കോട്ട് തിരിഞ്ഞു 4 കി.മീ സഞ്ചരിച്ച് S എന്ന സ്ഥലത്ത് എത്തിയ ശേഷം തെക്കോട്ട് തിരിഞ്ഞു 8 കി.മീ സഞ്ചരിച്ച് T യിൽ എത്തുന്നു. PT എത്ര കി.മീ ആണ് ? [Raamu p enna sthalatthu ninnum 6 ki. Mee padinjaarulla a yilekku sancharicchittu valatthekku thirinju 8 ki. Mee akaleyulla r l etthunnu. Avide ninnum kizhakkottu thirinju 4 ki. Mee sancharicchu s enna sthalatthu etthiya shesham thekkottu thirinju 8 ki. Mee sancharicchu t yil etthunnu. Pt ethra ki. Mee aanu ?]
Answer: 2 കി മി [2 ki mi]