1. ഒരാള്‍ കിഴക്കോട്ട് 1 കി.മീ. നടന്ന് വലത്തോട്ട് തിരിഞ്ഞ് വീണ്ടും 1 കി.മീ. നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 2 കി.മീ. നടന്ന് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 5 കി.മീ. സഞ്ചരിക്കുന്നു. തുടങ്ങിയ സ്ഥലത്തുനിന്നും എത്ര ദൂരത്തിലായിരിക്കും അയാള്? [Oraal kizhakkottu 1 ki. Mee. Nadannu valatthottu thirinju veendum 1 ki. Mee. Nadannu idatthottu thirinju 2 ki. Mee. Nadannu veendum idatthottu thirinju 5 ki. Mee. Sancharikkunnu. Thudangiya sthalatthuninnum ethra dooratthilaayirikkum ayaal?]