1. ഒരാള്‍ വടക്കുദിശയിലേയ്ക്ക് 2 കി.മീ. നടന്നതിനു ശേഷം വലതുവശം തിരിഞ്ഞ് 2 കി.മീ. ഉം വീണ്ടും വലതുവശം തിരിഞ്ഞ് 3 കി.മീ. ഉം നടക്കുന്നുവെങ്കില് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ദിശ ഏത്? [Oraal vadakkudishayileykku 2 ki. Mee. Nadannathinu shesham valathuvasham thirinju 2 ki. Mee. Um veendum valathuvasham thirinju 3 ki. Mee. Um nadakkunnuvenkil addhehatthinre ippozhatthe disha eth?]