1. ഒരു പരീക്ഷയ്ക്ക് പാസ്സാകണമെങ്കിൽ 50% മാർക്ക് ലഭിക്കണം. ഒരു കുട്ടിക്ക് 172 മാർക്കു കിട്ടിയപ്പോൾ 28 മാർക്കിന്റെ കുറവുകൊണ്ട് വിജയിച്ചില്ല. എങ്കിൽ ആകെ മാർക്ക് എത്ര? [Oru pareekshaykku paasaakanamenkil 50% maarkku labhikkanam. Oru kuttikku 172 maarkku kittiyappol 28 maarkkinre kuravukondu vijayicchilla. Enkil aake maarkku ethra?]