1. ഒരാൾ വീട്ടിൽനിന്നും 15 മീറ്റർ വടക്കോട്ടും 20 മീറ്റർ കിഴക്കോട്ടും 15 മീറ്റർ തെക്കോട്ടും 10 മീറ്റർ പടിഞ്ഞാറോട്ടും സഞ്ചരിച്ചാൽ അയാൾ വീട്ടിൽനിന്നും എത്ര മീറ്റർ അകലെയായിരിക്കും? 
 [Oraal veettilninnum 15 meettar vadakkottum 20 meettar kizhakkottum 15 meettar thekkottum 10 meettar padinjaarottum sancharicchaal ayaal veettilninnum ethra meettar akaleyaayirikkum? 
]
Answer: 10 മീറ്റർ
 [10 meettar
]