1. രണ്ടു കാറുകൾ ഒരു സ്ഥലത്തുനിന്നും വിപരീതദിശയിലേക്ക്70 കി.മീ. വേഗത്തിലും 50 കി.മീ. വേഗത്തിലും സഞ്ചരിക്കുന്നു. എന്നാൽ 1 മണിക്കൂർ കഴിയുമ്പോൾ അവ തമ്മിലുള്ള അകലം എത്ര? [Randu kaarukal oru sthalatthuninnum vipareethadishayilekk70 ki. Mee. Vegatthilum 50 ki. Mee. Vegatthilum sancharikkunnu. Ennaal 1 manikkoor kazhiyumpol ava thammilulla akalam ethra? ]

Answer: 60കി മീ [60ki mee]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Show Similar Question And Answers
QA->രണ്ടു കാറുകൾ ഒരു സ്ഥലത്തുനിന്നും വിപരീതദിശയിലേക്ക്70 കി.മീ. വേഗത്തിലും 50 കി.മീ. വേഗത്തിലും സഞ്ചരിക്കുന്നു. എന്നാൽ 1 മണിക്കൂർ കഴിയുമ്പോൾ അവ തമ്മിലുള്ള അകലം എത്ര? ....
QA->ഒരു ടാങ്കിന്റെ നിർഗമന (inwards) ടാപ്പ് തുറന്നാൽ 2 മണിക്കൂർ കൊണ്ട് നിറയും. ബഹിർഗമന (outwards) ടാപ്പ് തുറന്നാൽ 3 മണിക്കൂർ കൊണ്ട് ഒഴിയും. എന്നാൽ രണ്ടു ടാപ്പും തുറന്നാൽ എത്ര നേരം കൊണ്ട് ടാങ്ക് നിറയും?....
QA->രവിയുടെ ഓഫീസ് വീട്ടിൽ നിന്നും 2 km അകലെ യാണ് അദ്ദേഹം ആദ്യത്തെ 1 km ദൂരം 40km/hr വേഗത്തിലും പിന്നത്തെ 1km ദൂരം 60km/hr വേഗത്തിലും സഞ്ചരിച്ചാൽ ശരാശരി വേഗം എത്ര? ....
QA->രണ്ടു വസ്തുക്കൾ തമ്മിലുള്ള അകലം ഇരട്ടിയാകുമ്പോൾ അവ തമ്മിലുള്ള ആകർഷണബലം?....
QA->ഒരു കാർ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നു . ഈ കാർ 2 മണിക്കൂർ 48 മിനിറ്റ് കൊണ്ട് എത്ര ദൂരം സഞ്ചരിക്കും ?....
MCQ->ഒരു വാഹനം ആദ്യത്തെ 40 മിനുട്ടിൽ 30 കി മി Per മണിക്കൂർ വേഗത്തിലും അടുത്ത 50 മിനുട്ടിൽ 60 കിമി Per മണിക്കൂർ വേഗത്തിലും അടുത്ത 1 മണിക്കൂറിൽ 30 കിമി Per മണിക്കൂർ വേഗത്തിലും സഞ്ചരിച്ചു വാഹനത്തിന്റെ ശരാശരി വേഗം എത്ര?...
MCQ->ലീന മണിക്കൂറിൽ 40 കി.മീ. വേഗത്തിൽ കിഴക്കോട്ടും ഇന്ദു മണിക്കൂറിൽ 30 കി.മീ. വേഗത്തിൽ വടക്കോട്ടും ഒരു സ്ഥലത്തുനിന്നും രാവിലെ 8 മണിക്ക് കാറോടിച്ച് പോയി. 2 മണിക്കൂർ കഴിയുമ്പോൾ അവർ തമ്മിലുള്ള ഏറ്റവും ചുരുങ്ങിയ അകലം എത്രയായിരിക്കും?...
MCQ->ഒരാൾ ഒരു സ്ഥലത്തുനിന്ന് നേരെ പടിഞ്ഞാറോട്ട് ഏഴ് കിലോ മീറ്റർ സഞ്ചരിക്കുന്നു അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് 4കിലോമീറ്റർ സഞ്ചരിക്കുന്നു വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 12 കിലോമീറ്റർ സഞ്ചരിക്കുന്നു വീണ്ടും ഇടത്തോട്ട് തിരിഞ്ഞു നാല് കിലോമീറ്റർ കൂടി സഞ്ചരിക്കുന്നു പുറപ്പെട്ട സ്ഥലത്തെ അടിസ്ഥാനമാക്കി ഇപ്പോൾ അയാളുടെ സ്ഥാനം എവിടെയാണ്...
MCQ->രവി ഒരു സ്ഥലത്തുനിന്നും 20 മീറ്റർ കിഴക്കോട്ടു സഞ്ചരിച്ചതിനുശേഷം ഇടത്തോട്ട് തിരിഞ്ഞു 15 മീറ്റർ സഞ്ചരിക്കുന്നു. അതിനുശേഷം വലത്തോട്ട് തിരിഞ്ഞ് 10 മീറ്റർ സഞ്ചരിച്ച് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 15 മീറ്റർ സഞ്ചരിക്കുന്നു. എന്നാൽ യാത്ര തിരിച്ചിടത്തുനിന്ന് രവി ഇപ്പോൾ എത്ര അകലത്തിലാണ്?...
MCQ->രണ്ടു കാറുകൾ ഒരു സ്ഥല ത്തുനിന്നും 10 മണിക്ക് എതിർ ദിശകളിൽ യാത്രയാരംഭിച്ചു. ഒരു കാർ 44 കി.മി. മണിക്കുർ ശരാശരി വേഗതയിൽ കിഴക്കു ദിക്കിലേക്കും മറ്റേ കാർ മണിക്കൂറിൽ 40 കി.മീ. ശരാശരി വേഗതയിൽ പടി ഞ്ഞാറു ദിക്കിലേക്കുമാണ് യാത്ര ചെയ്തത്. കാറുകൾ തമ്മിൽ 210 കി.മീ. അകലത്തിലെത്താൻ എത സമയം വേണ്ടിവരും?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution