1. സീത തന്റെ വീട്ടില് നിന്നും നേരെ മുന്നില് കൂടി 10 മീറ്റര് നടന്നതിന് ശേഷം വലതുവശം തിരിഞ്ഞ് വീണ്ടും 10 മീറ്റര് നടന്നു. അതിനുശേഷം ഓരോ പ്രാവശ്യവും ഇടത്തോട്ട് തിരിഞ്ഞ് യഥാക്രമം 5 മീ., 15 മീ., 15 മീ. എന്നീ ക്രമത്തില് നടന്നു. പുറപ്പെട്ട സ്ഥലത്ത് നിന്നും ഇപ്പോള് അവള് എത്ര അകലത്തിലാണ്? [ seetha thante veettilu ninnum nere munnilu koodi 10 meettaru nadannathinu shesham valathuvasham thirinju veendum 10 meettaru nadannu. Athinushesham oro praavashyavum idatthottu thirinju yathaakramam 5 mee., 15 mee., 15 mee. Ennee kramatthilu nadannu. Purappetta sthalatthu ninnum ippolu avalu ethra akalatthilaan?]